you
rep
Sign Up
Sign Up / Login
Help
@_her_wings_
Expired Retry
ഈ വിദ്യാലയമാണ് എനിക്ക് വിലപ്പെട്ട അറിവും അതിനേക്കാൾ ഏറെ പ്രിയപ്പെട്ട ഓർമ്മകളും നൽകിയത്. നന്ദിയുണ്ട് എന്നെ ഞാനാക്കിയതിന്... ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന്... സ്വപ്നം കാണാൻ പഠിപ്പിച്ചതിന്...... ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സഹായിച്ചതിന്...... സൗഹൃദങ്ങൾ പൂത്തുലഞ്ഞ ഈ ഇടനാഴിയോട് പ്രണയമാണ്..... നടന്നു തീർത്ത ഈ വഴികളോട് ഒരുപാട് ഇഷ്ട്ടം തോന്നുന്നു..... അത്രമേൽ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയതാണ് ഈ കലാലയം....... ഇതിന്റെ ഓരോ കോണിലും ഞാൻ ഉണ്ടാകും! അല്ല നമ്മൾ ഉണ്ടാകും.......... #YouRep
Copy Caption
Share Download Link
View on Instagram
Follow @yourep_com